ട്രെയിനില്‍ നിന്നിറങ്ങാന്‍ ശ്രമിക്കവെ അപകടത്തില്‍ പെട്ട് യാത്രക്കാരന്റെ കൈ അറ്റു

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും ചാടിയിറങ്ങുന്നതിനിടെ അപകടത്തില്‍ പെട്ട് വൃദ്ധന്റെ കൈ അറ്റു. കോഴിക്കോട് ചേവായൂര്‍ സ്വദേശി ശശിധരനാണ് പരിക്കേറ്റത്.

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലാണ് ശശിധരന്‍ വീണത്. ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നിറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ശശിധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top