മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്, ചാനലുകളും ഒന്നിലധികം അക്കൗണ്ടുകളുടെ സവിശേഷതകളും പോലുള്ള പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചതിനു പുറമെ വോയ്‌സ് നോട്ടുകൾക്കായി “വ്യൂ വൺസ്” ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്.
വാട്ട്‌സ്ആപ്പിലെ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി നിലവിലുള്ള ‘വ്യൂ വൺസ്’ ഫീച്ചറിന് സമാനമാണിത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




