മഴക്കാലമായതോടെ കൊതുക് പെരുകുന്നത് പലരുടെയും ഉറക്കം കെടുത്തുകയാണ്. കൊതുകിനെ തുരത്താന്‍ പല മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും നമ്മുടെ വീട്ടില്‍ തന്നെയുള്ള ഈ മാര്‍ഗങ്ങള്‍ ഒന്നു ചെയ്തുനോക്കു. കൊതുകുകളെ നമുക്ക് എളുപ്പത്തില്‍ ഓടിക്കാം പ്രകൃതിദത്ത മാര്‍ഗ്ഗത്തിലൂടെ. എങ്ങിനെയെന്ന് അറിയേണ്ട?
പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍
തുളസി, പുതിന, ലെമണ്‍ഗ്രാസ്: തുളസി, പുതിന, ലെമണ്‍ഗ്രാസ് പോലുള്ള ചെടികള്‍ വീടിന് ചുറ്റും നടുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കും. ഇവയുടെ ഗന്ധം കൊതുകുകള്‍ക്ക് ഇഷ്ടമല്ല.
കര്‍പ്പൂരം: കര്‍പ്പൂരം കത്തിക്കുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കും.
വെളുത്തുള്ളി: വെളുത്തുള്ളി വെള്ളത്തില്‍ തിളപ്പിച്ച് ആ വെള്ളം വീടിന് ചുറ്റും തളിക്കുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




