കല്‍പ്പറ്റ മേപ്പാടിക്കടുത്ത് ചുള്ളിക്കല്‍ ചോലമല പൊന്‍കുണ്ടില്‍ വെള്ളക്കെട്ടില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. കായംകുളം സ്വദേശികളായ ബിജുലാല്‍(20), പീക്കട്ടില്‍ ജിതിന്‍ കാര്‍ത്തികേയന്‍(23), വല്യരിക്കല്‍ പുത്തന്‍ പറമ്പില്‍ നിധിന്‍(23) എന്നിവരാണ് മുങ്ങിമരിച്ചത്.
ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കാറിലെത്തിയ വിനോദസഞ്ചാരത്തിനെത്തിയ ആറംഗസംഘത്തില്‍ മൂന്നുപേരാണ് മരണപ്പെട്ടത്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



