വയനാട് ഉരുൾപൊട്ടൽ ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2.63 കോടി കൈമാറി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റി

HIGHLIGHTS : Wayanad Landslide Disaster; DYFI Kozhikode District Committee handed over 2.63 crores to Chief Minister's Relief Fund

കോഴിക്കോട്: ഉരുൾപൊട്ടൽ ദുരിതമനുഭവിക്കുന്ന മുണ്ടക്കൈയ്ക്കും ചൂരൽമലയ്ക്കും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്. കോഴിക്കോട് ജില്ലയിൽ നിന്ന് 2,63,95,154 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത്.

തുക ജില്ലാ ഭാരവാഹികൾ സംസ്ഥാന പ്രസിഡന്റ് വി വസീഫിന് കൈമാറി. കോഴിക്കോട് ജില്ലാപ്രസിഡന്റ് എൽ ജി ലിജീഷ് ചടങ്ങിൽ അധ്യക്ഷനായി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!