മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്തി.
തിരു: സംസ്ഥാനത്ത് വെള്ളക്കരം വര്‍ദ്ധിപ്പിച്ചു. 50 ശതമാനമാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ 10,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഈ വര്‍ദ്ധനവ് ബാധകമല്ല.
ഇതിനുപുറമെ മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്തി.
വിദേശ മദ്യം,ബിയര്‍,വൈന്‍ എന്നിയ്ക്കും നികുതി വര്‍ദ്ധിപ്പിക്കും.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




