Section

malabari-logo-mobile

ജലവിതരണം മുടങ്ങും

HIGHLIGHTS : Water supply will be interrupted

പരപ്പനങ്ങാടി:കേരള വാട്ടര്‍ അതോറിറ്റിയുടെ പരപ്പനങ്ങാടി സെക്ഷന് കീഴിലുള്ള പാറക്കടവ് പമ്പ് ഹൗസിലെ മോട്ടോറിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ 2023 സപ്റ്റംബര്‍ 4,5 തിയ്യതികളില്‍ മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര, പെരുവെള്ളൂര്‍ എന്നീ പഞ്ചായത്തുകളില്‍ ശുദ്ധജല വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് പരപ്പനങ്ങാടി അസി: എഞ്ചിനീയര്‍ കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് സെക്ഷന്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!