കടലുണ്ടിപ്പുഴയില്‍ നീര്‍നായ; നിരവധി പേര്‍ക്ക് കടിയേറ്റു

കടലുണ്ടിപ്പുഴയില്‍ പറപ്പൂര്‍  കലക്കയം ഭാഗത്ത്  നീര്‍നായ ശല്ല്യം. മിഠായി കടവ്. കാവിന്‍ മുമ്പില്‍ കടവ് ഭാഗങ്ങളില്‍ കുളിക്കാനെത്തുന്നവരെ നീര്‍നായ കടിച്ച് മുറിവേല്‍പ്പിച്ചു.

കഴിഞ്ഞ ദിവസം പുഴയിലിറങ്ങിയ രണ്ടു കുട്ടികളെ നീര്‍നായ കടിച്ച് മുറി വേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലാണ്.

നാലു മാസം മുമ്പ് വലിയോറ ഭാഗത്തും സമാന രീതിയില്‍ നിരവധിപേരെ നീര്‍നായകള്‍ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top