
ഉള്ളേരി: ഉള്ളേരി പഞ്ചായത്ത് എട്ടാം വാ ര്‍ഡില്‍ സ്ഥാപിച്ച ഉള്ളേരി സൗ ത്ത് മുല്ലപ്പള്ളി കുടിവെള്ള പദ്ധ തിയുടെ ടാങ്കില്‍ സാമൂഹ്യവിരു ദ്ധര്‍ മാലിന്യം കലര്‍ത്തി. ഇറച്ചി അവശിഷ്ടങ്ങളും മറ്റുമാണ് കല ര്‍ത്തിയത്.
പാലോറമലയില്‍ സ്ഥാപിച്ച ടാങ്കില്‍നിന്ന് 30 കുടും ബങ്ങള്‍ക്കാണ് കുടിവെള്ളം ലഭിക്കുന്നത്.
ടാങ്കിനുസമീപം ലഹരി ഉപയോഗിക്കുന്ന സാമൂ ഹ്യവിരുദ്ധര്‍ തമ്പടിക്കുന്നുണ്ട്. ഗുണഭോക്താക്കള്‍ പൊലീസി ലും പഞ്ചായത്തിലും പരാതി നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




