HIGHLIGHTS : Makaravilakku and Pongal special train
തിരുവനന്തപുരം: ശബരിമല മകരവിളക്ക്, പൊ ങ്കല്‍ ഉത്സവ സീസണ്‍ പ്രമാണി ച്ച് ചെന്നൈയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
തിരുവന ന്തപുരം സെന്‍ട്രലില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്കും (നമ്പര്‍:06058/06059) തിരിച്ചുമാണ് സര്‍വീസ്. 15ന് പുലര്‍ച്ചെ 4.25 ന് തിരുവനന്തപുരത്തുനിന്ന് പു റപ്പെടുന്ന ട്രെയിന്‍ (നമ്പര്‍: 06058) രാത്രി 11ന് ചെന്നൈയിലെ ത്തും.
16ന് പുലര്‍ച്ചെ ഒന്നിന് ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍: 06059) രാത്രി എട്ടിന് തിരുവനന്തപുരത്തെ ത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു