
മലപ്പുറം: സമൂഹമാധ്യ മംവഴി പരിച യപ്പെട്ട യുവ തിയെ വി വാഹ വാഗ്ദാ നം നല്‍കി പീഡിപ്പിച്ച ബ്ലോഗര്‍ അറസ്റ്റില്‍. വഴിക്കടവ് ചോയ്തല വീട്ടില്‍ ജു നൈദി (32)നെ ആണ് മലപ്പു റം പൊലീസ് പിടികൂടിയത്. വി ദേശത്തേക്ക് കടക്കാന്‍ ശ്രമി ക്കുന്നതിനിടെ ബംഗളൂരുവി ലാണ് പ്രതി പിടിയിലായത്.
സമൂഹമാധ്യമംവഴി പരിചയ പ്പെട്ട യുവതിയെ പ്രണയംനടി ച്ച് രണ്ടുവര്‍ഷത്തോളമായി മല പ്പുറത്തെയും പരിസര പ്രദേശ ങ്ങളിലെയും വിവിധ ലോഡുക ളിലും ഹോട്ടലുകളും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെ ടുത്തിയതായും യുവതി പരാതി യില്‍ പറഞ്ഞു.
മലപ്പുറം ഇന്‍സ്‌പെക്ടര്‍ പി വി ഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ എസ് കെ പ്രിയന്‍, എഎസ്‌ഐ തുളസി, പൊലീ സുകാരായ ദ്വിദീഷ്, മനുദാസ് രാമചന്ദ്രന്‍ എന്നിവരാണ് പ്രതി യെ അറസ്റ്റ് ചെയ്തത്. മലപ്പു റം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



