എസ്എസ്എല്‍സി -പ്ലസ് ടു പരീക്ഷയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷയ്ക്ക് തിങ്കളാഴ്ച തുട ക്കം. ഒന്നാംഭാഷ പാര്‍ട്ട് 1 ആണ് എസ്എസ്എല്‍സി ആദ്യ പരീക്ഷ. 4,26,990 വിദ്യാ ര്‍ഥികളാണ് എഴുതുക.

കേര ളത്തില്‍ 2964 പരീക്ഷാ കേന്ദ്ര ത്തില്‍ 4,25,861ഉം ഗള്‍ഫിലെ ഏഴ് കേന്ദ്രത്തില്‍ 682ഉം ലക്ഷ ദ്വീപിലെ ഒമ്പത് കേന്ദ്രത്തില്‍ 447ഉം കുട്ടികള്‍ പരീക്ഷ എഴു തും. 26നാണ് അവസാന പരീ ക്ഷ. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് മൂന്നാമത്തെ ആഴ്ച ഫലം പ്രഖ്യാപനമുണ്ടാകും.

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ തിങ്കളും ഒന്നാം വര്‍ഷ പരീക്ഷ വ്യാഴവു മാണ് ആരംഭിക്കുക. വൊക്കേ ഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ തിയറി പരീക്ഷ വ്യാഴാഴ്ച തുടങ്ങി 29ന് അവ സാനിക്കും. രണ്ടാം വര്‍ഷ തി യറി പരീക്ഷ തിങ്കളാഴ്ച തുട ങ്ങി 26ന് അവസാനിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
error: Content is protected !!
Scroll to Top