മാലിന്യസംസ്കരണത്തിൽ വീഴ്ച; ചങ്ങരംകുളത്ത് 20 സ്ഥാപനങ്ങൾക്കെതിരെ നടപടി

HIGHLIGHTS : Action taken against 20 institutions in Changaramkulam for lapses in waste management

ചങ്ങരംകുളം:മാലിന്യസംസ്കരണം കൃത്യമായി നട പ്പാക്കാത്തതിന് ചങ്ങരംകുളത്തെ 20 സ്ഥാപനങ്ങൾക്കെതിരെ എൻ ഫോഴ്സെസ്മെന്റ്റ് സ്ക്വാഡ് നടപടി. വ്യാപാര സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടികൂടുക യും പിഴ ഈടാക്കുകയുംചെയ്തു.

മി ക്ക വ്യാപാര സ്ഥാപനങ്ങളിലും പ്ലാ സ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കാതിരിക്കുന്നതായും കത്തിക്കുന്നതാ യും ഹരിത കർമസേനക്ക് നൽകാ ത്തതായും കണ്ടെത്തി.

sameeksha-malabarinews

ആലങ്കോട് പഞ്ചായത്ത് അസി സ്റ്റൻ്റ് സെക്രട്ടറി സുധൻ, സ്ക്വാഡ് അംഗങ്ങളായ അഭിനേഷ്, സിൽ ജിത്ത്, ഐആർഡിസി കോ-ഓർ ഡിനേറ്റർ ദീപക്, ഹെഡ് ക്ലർക്ക് വിനോദ് എന്നിവരടങ്ങുന്ന സംഘ മാണ് പരിശോധന നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!