വിവോ തങ്ങളുടെ Vivo X100, Vivo X100 Pro എന്നിവ ജനുവരി 4 ന് ഇന്ത്യയിൽ അവതരിപ്പിക്കും. വിവോ X100 സീരീസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലോഞ്ച് ചെയ്യുന്ന ദിവസം മാത്രമേ ഔദ്യോഗികമാകൂ. Vivo X100, Vivo X100 Pro എന്നിവ മീഡിയടെക് ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റിൽ അവതരിപ്പിക്കും.രണ്ട് മോഡലുകളുടെയുംറാമും സ്റ്റോറേജ് ഓഫറുകളും വ്യത്യസ്തമായിരിക്കും.12 ജിബി റാം 256 ജിബി സ്റ്റോറേജ്,16 ജിബി റാം 512 ജിബിസ്റ്റോറേജ്, എന്നീ രണ്ട് വേരിയന്റുകളിൽ vivo X100 ലഭ്യമാകും. Vivo X100 pro 16 ജിബി റാമിലും 512 ജിബിസ്റ്റോറേജ് വേരിയന്റിലും ലഭ്യമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




