Section

malabari-logo-mobile

ആരോഗ്യമുള്ള മുടിക്കും തിളങ്ങുന്ന ചർമ്മത്തിനും വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ……

HIGHLIGHTS : Vitamin E rich foods for healthy hair and glowing skin

– വിറ്റാമിൻ ഇ-യുടെ പവർഹൗസാണ് സൂര്യകാന്തി(sunflower seeds)വിത്തുകൾ.

– വിറ്റാമിൻ ഇ-കൊണ്ട് സമ്പുഷ്ട്ടമാണ് ബ്രോക്കോളി. കൂടാതെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഇവ നൽകുന്നു.

sameeksha-malabarinews

– ബദാം ശരീരത്തിന് ആവശ്യമായ അളവിൽ വിറ്റാമിൻ ഇ നൽകുന്ന ഒന്നാണ്.

– ക്രാൻബെറികളും ബ്ലാക്ക്‌ബെറികളും വിറ്റാമിൻ ഇ-യുടെ മികച്ച ഉറവിടങ്ങളാണ്.

– മത്തങ്ങ വിത്തുകൾ വിറ്റാമിൻ ഇ, പ്രോട്ടീൻ, വിറ്റാമിൻ സി, വിറ്റാമിൻ ബി 6, ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്നു, ഇവ മുടിക്കും ചർമ്മത്തിനും വളരെ നല്ലതാണ്.

– വിറ്റാമിൻ ഇ യുടെ മികച്ച ഉറവിടമാണ് നിലക്കടല, ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.

– അവോക്കാഡോകളിൽ എ, സി, ഇ തുടങ്ങിയ ആവശ്യ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഒലിക്, ലിനോലെയിക് ആസിഡുകൾ എന്നിവയ്‌ക്കൊപ്പം അവോക്കാഡോകൾ യുവത്വവും ഉന്മേഷദായകവുമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്നു.

– തേങ്ങ വിറ്റാമിൻ ഇ-യുടെ മറ്റൊരു ഉറവിടമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!