വിസക്കച്ചവടക്കാര്‍ക്കും വ്യാജ കമ്പനിക്കാര്‍ക്കും കുവൈത്തില്‍ വിലങ്ങ്

കുവൈറ്റ് സിറ്റി: വിസക്കച്ചവടക്കാര്‍ക്കും വ്യാജ കമ്പനികള്‍ നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി. സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ തൊഴില്‍ വിപണിയില്‍ സ്ഥിരത വരുത്തുന്നതിനും ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഇത്തരം നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top