മഞ്ചേരി: പതിനാറുകാരിക്കെതിരെ അതിക്രമം നടത്തിയ കേസില്‍ യുവാവ് റിമാന്‍ഡില്‍. മങ്കട പള്ളിപ്പുറം വെളുത്തേങ്ങാടന്‍ മുഹമ്മദ് ഷാ ഫി (19)യെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി 15വരെ റിമാന്‍ഡ്ചെയ്തത്. 2023 ജൂലൈയി ലാണ് കേസിനാസ്പദമായ സംഭവം.
മലപ്പുറം സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ താമ സിക്കുന്ന കുട്ടിയെ നിര്‍ബന്ധിച്ച് ശാന്തിതീരം പാര്‍ക്കിലേക്ക് കൊണ്ടുപോയി അതിക്രമിക്കു കയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ കത്തിന്റെ അടി
സ്ഥാനത്തിലാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. മലപ്പുറം വനിതാ പൊലിസ് സ്റ്റേഷന്‍ എസ്‌ഐ ടി എം സജിനയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



