HIGHLIGHTS : Vilangatt landslide; Family displaced

നാദാപുരം:കനത്ത മഴയിൽ വിലങ്ങാട് മലയോരത്തെ പന്നിയേരി ഉന്നതിയിൽ മണ്ണിടിഞ്ഞു. പാലിൽ ലീലയുടെ വീടിന് സമീപമാണ് ശനി രാത്രി ഏഴോടെ മണ്ണിടിച്ചിലുണ്ടായത്.

അപകടഭീഷണിയുള്ളതിനാൽ ലീലയെ കുറ്റല്ലൂരിലെ മകളുടെ വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു.
കഴിഞ്ഞവർഷം പന്നിയേരിക്ക് സമീപത്തെ കടമാൻകളരിയിൽ വൻ ഉരുൾപൊട്ടലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക