
വിലങ്ങാട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയ സാഹചര്യത്തില്‍ ദുരന്തഭൂമിയില്‍ മോഷണം. മലയങ്ങാടാണ് കാര്‍ഷിക വിളകള്‍ മോഷ്ട്ടിക്കുന്നത്.
കഴിഞ്ഞദിവസം മലയങ്ങാട് കുരിശുപള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്നും മോഷണം നടത്തിയിരുന്നു. പിന്നാലെ ഓട്ടപ്പുന്ന ബാബുവിന്റെ കൃഷിയിടത്തിലെ 30 തെങ്ങിലെ തേങ്ങയാണ് പറിച്ചു കൊണ്ടുപോയത്.
പ്രദേശത്തെ ആള്‍ക്കാര്‍ മുഴുവനും ക്യാമ്പുകളി ലാണ്. കാര്‍ഷിക വിളകള്‍ മോഷ ണം പോകുന്നതിനെതിരെ വളയം പൊലീസില്‍ നേരത്തെ കര്‍ഷകര്‍ പരാതി നല്‍കിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




