പരപ്പനങ്ങാടി: അയോദ്ധ്യ നഗറിലെ പരേതനായ പള്ളിക്കല്‍ വേലായുധന്റെ മകന്‍ വിജയന്‍ (65) (ചെന്നൈ)നിര്യാതനായി. അമ്മ: പരേതയായ വളളി.ഭാര്യ : ചന്ദ്രിക
മക്കള്‍ ;വിജീഷ് ,വിശാഖ്.സാഹോദരങ്ങള്‍: പവിത്രന്‍,ബാലന്‍,സരോജിനി,രവി,ബാബു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



