വിജയലക്ഷ്മി (75) നിര്യാതയായി

ചാലിയം:വട്ടപ്പറമ്പ് പരേതനായ പച്ചാട്ട് ഭാസ്‌ക്കരന്റെ ഭാര്യ വിജയലക്ഷ്മി (75) നിര്യാതയായി.മക്കള്‍: റജുല, ബിന്ദു, സുരേഷ്.മരുമക്കള്‍: അപ്പു പട്ടാഞ്ചേരി (റിട്ട. ജയില്‍ ജീവനക്കാരന്‍) ജയരാജന്‍ (വിമുക്ത ഭടന്‍), ജിന്‍സി.സഹോദരങ്ങള്‍: പരേതയായ ദമയന്തി, സിദ്ധാര്‍ത്ഥന്‍, ശശീധരന്‍, പ്രദീപ്, അനില്‍ കുമാര്‍.

 

Share news
error: Content is protected !!
Scroll to Top