വിജയലക്ഷമി (53) നിര്യാതയായി

താനൂര്‍: താനൂര്‍ മൂലയ്ക്കല്‍ പരേതനായ പല്ലികാട്ടില്‍ പരമേശ്വരന്റെ മകള്‍ വിജയലക്ഷ്മി (53) മുംബൈയില്‍ വെച്ച് നിര്യാതയായി.
അമ്മ :ബേബി,
ഭര്‍ത്താവ് : ചന്ദ്രശേഖരന്‍,
മക്കള്‍: വിശാല്‍,ചിരാഗ്,
സഹോദരങ്ങള്‍: ബിന്ദു,ബീന,ബിഷ,ധന്യ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top