Section

malabari-logo-mobile

താനൂര്‍ പുത്തന്‍തെരു സ്വദേശി ദുബൈയില്‍ മരണപ്പെട്ടു

HIGHLIGHTS : A native of Tanur Putanteru died in Dubai

താനൂര്‍ : പുത്തന്‍തെരു സ്വദേശി പാവുതാനത്ത് മുഹമ്മദ് ഷമീര്‍ (45) ദുബൈയില്‍ മരണപ്പെട്ടു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ദുബൈ കല്‍ബ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. സജീവ സുന്നി പ്രവര്‍ത്തകനായിരുന്നു. പിതാവ്: അഹ്‌മദ് കുട്ടി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ : റുബീന, മക്കള്‍ : റിയ നെസ്‌റിന്‍, മുഹമ്മദ് നിഹാല്‍, ഫാത്തിമ മിന്‍ഹ, ആയിശ ഫൈഹ .
മരുമകന്‍ :മുഹമ്മദ്
ആശിഫ്.
ദുബൈയിലെ ഐ.സി.എഫ് വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യത്ത് ദുബൈയില്‍ മറവ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!