എം പോക്‌സ് വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് എം പോക്‌സ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ ജിതമാക്കി ആരോഗ്യ വകുപ്പ്. വിമാനത്താവളങ്ങളില്‍ നിരീ ക്ഷണം ശക്തമാക്കി. പല രാജ്യ ങ്ങളിലും എം പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് വിമാനത്താവളങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി.

മലപ്പുറത്ത് എം പോക്‌സ് ലക്ഷ ണങ്ങളോടെ ചികിത്സയിലുണ്ടാ യിരുന്നയാള്‍ക്ക് രോഗം സ്ഥിരീ കരിച്ചതോടെ ജാഗ്രത കടുപ്പിച്ചു. സംസ്ഥാനത്ത് സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രോസീജിയര്‍ അനുസരിച്ചുള്ള ഐസൊലേ ഷന്‍, സാമ്പിള്‍ കലക്ഷന്‍, ചികി ത്സ എന്നിവ ഉറപ്പുവരുത്തി.

ചികിത്സ, ഐസൊലേഷന്‍ സൗകര്യങ്ങളുള്ള ആശുപത്രി കള്‍:
തിരുവനന്തപുരം, പാലാ ജന റല്‍ ആശുപത്രികള്‍, തിരുവല്ല താലൂക്ക് ആശുപത്രി, തൊടു പുഴ, കൊല്ലം, ആലുവ, വടക്കാ ഞ്ചേരി, പാലക്കാട്, മാനന്തവാ ടി, കാസര്‍കോട് ജില്ലാ ആശുപ ത്രികള്‍, ആലപ്പുഴ, എറണാകു ളം, മഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേ ജ് ആശുപത്രികള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top