
കുറ്റിപ്പുറം: ഓണദിവസം തവനൂര്‍ അയങ്കല ത്തുള്ള കള്ളുഷാപ്പ് ജീവനക്കാ രെ ആക്രമിച്ചവര്‍ പിടിയില്‍. അയങ്കലത്ത് വാടകയ്ക്ക് താമ സിക്കുന്ന എരമംഗലം വാരിയം പുള്ളി വീട്ടില്‍ ഷരീഫ് (25), അത ളൂര്‍ ആശ്രയ കോളനി രായിമര ക്കാര്‍ വീട്ടില്‍ ഉമറുല്‍ ഫാറൂഖ് (28) എന്നിവരാണ് അറസ്റ്റിലായ ത്.
തിരുവോണദിവസം പകല്‍ ഷാപ്പിലിരുന്ന് ഉറങ്ങുന്നത് തട ഞ്ഞതിന് പ്രതികള്‍ ജീവനക്കാ 60 അസഭ്യംപറയുകയും കൈയേറ്റത്തിനും ശ്രമിച്ചു. പിന്നീ ട്, രാത്രി ഏഴരയോടെ വീണ്ടും ഷാപ്പിലെത്തി ജീവനക്കാരെ ആക്രമിക്കുകയും ഒരാളെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. വാരിയെല്ലിന് കുത്തേറ്റ ജീവന ക്കാരനെ കുറ്റിപ്പുറം പൊലീസാ ണ് ആശുപത്രിയിലെത്തിച്ചത്.
ഒളിവില്‍പോയ പ്രതികളെ പെരുമ്പടപ്പില്‍നിന്ന് ഇന്‍സ്‌പെ ക്ടര്‍ പി എം ഷമീര്‍, എസ്‌ഐ യാസിര്‍, എഎസ്‌ഐ സഹദേ വന്‍, എസ്സിപിഒമാരായ കലാം, പ്രദീപ്, സുധീഷ്, സു നില്‍, സന്തോഷ് എന്നിവരാണ് പിടികൂടിയത്. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാ ന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



