
എടപ്പാള്‍: കൂട് തകര്‍ത്ത് 28 കോഴികളെ അജ്ഞാതജീവി കൊന്നു. അയിലക്കാട് മട്ടേരി ആയിഷ മുസ്തഫയുടെ വീട്ടിലെ 10 കോഴിയേയും മങ്ങാട്ട് പറമ്പില്‍ അബ്ദുറസാക്കിന്റെ വീട്ടി ലെ 18 കോഴികളെയുമാണ് അജ്ഞാതജീവി കൊന്ന് ചോര കുടിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



