
കോഴിക്കോട് : ഉപ്പിലിട്ട നെല്ലിക്ക കഴിച്ച കുട്ടിയു ടെ വായക്ക് പൊള്ളലേറ്റു. എളേ റ്റില്‍ വട്ടോളിയില്‍നിന്ന് കുടുംബ ത്തോടൊപ്പം നഗരത്തിലെ ത്തിയ ഒമ്പത് വയസ്സുകാരിക്കാ ണ് പൊള്ളലേറ്റത്. ബീച്ചിലെ ഉന്തുവണ്ടിയില്‍നിന്നാണ് ഇവര്‍ ഉപ്പിലിട്ട നെല്ലിക്ക വാങ്ങിയത്.
വീട്ടിലെത്തിയ കുട്ടിക്ക് ദേഹാ സ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എളേറ്റില്‍ വട്ടോളി കു ടുംബാരോഗ്യകേന്ദ്രത്തിലും പി ന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാ ഗം കട താല്‍ക്കാലികമായി അട ച്ചുപൂട്ടി. സാമ്പിളുകള്‍ പരിശോ ധനക്കയച്ചു. ലൈസന്‍സ് എടു ത്തയാള്‍ ചികിത്സയിലായതി നാല്‍ അതിഥി തൊഴിലാളിയാ ണ് കടയിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




