അതിഷി നാളെ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി എഎപി എംഎ ല്‍എ അതിഷി ശനിയാഴ്ച്ച ഡല്‍ഹിയുടെ പുതിയ മുഖ്യമ ന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജ്രി വാള്‍ മന്ത്രിസഭയിലെ പ്രമുഖ രായ ഗോപാല്‍റായ്, കൈലാ ഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ തുടങ്ങിയ വരും അതിഷിക്കൊപ്പം അധി കാരമേല്‍ക്കും.

സുല്‍ത്താന്‍ പുര്‍ മാജ്‌റ എംഎല്‍എ മുകേ ഷ് അഹ്ലാവത്താണ് മന്ത്രി സഭയിലെ പുതുമുഖം. മന്ത്രി സഭയിലെ ഏഴാമന്‍ ആരാകു മെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഡല്‍ഹി മദ്യന യക്കേസില്‍ ജാമ്യത്തിലിറ ങ്ങിയ അരവിന്ദ് കെജ്രിവാള്‍ അപ്രതീക്ഷിതമായി രാജിവെ ച്ചതോടെയാണ് ഡല്‍ഹിയി ലെ മൂന്നാമത്തെ വനിതാ മു ഖ്യമന്ത്രിയായി അതിഷിക്ക് നറുക്കുവീണത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top