HIGHLIGHTS : Videographer and Video Editor Recruitment

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയുടെ (സി-ഡിറ്റ്) സ്‌പെഷ്യല്‍ സ്ട്രാറ്റജി ആന്‍ഡ് കമ്യൂണിക്കേഷന്‍ ടീമിന്റെ ‘എന്റെ കേരളം’ പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വീഡിയോഗ്രാഫര്‍മാരെയും (പ്രൊഡക്ഷന്‍ സ്‌പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്ററെയും നിയമിക്കും. വിശദ വിവരം www.cdit.org, www.careers.cdit.org എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. മെയ് 23നകം www.careers.cdit.org വഴി അപേക്ഷിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു