വിമുക്ത ഭടന്മാര്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ അവസരം

ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലെ 500 ഒഴിവുകളിലേക്ക് വിമുക്ത ഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ ഓണ്‍ലൈനായി മെയ് 23 വരെ സമര്‍പ്പിക്കാം.

വിശദ വിവരങ്ങള്‍ www.bankofbaroda.in ല്‍ ലഭ്യമാണ്. ഫോണ്‍: 0495 2771881.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top