വെട്ടത്ത് പുതിയങ്ങാടി നേര്‍ച്ച ജനുവരി 7 മുതല്‍

തിരൂര്‍: വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങള്‍ ഔലിയ 171-ാമത് വലിയ നേര്‍ച്ച ജനുവരി 7, 8, 9 തീയതിക ളില്‍ നടക്കും. ഏഴിന് രാവിലെ ബിപി അങ്ങാടി മാര്‍ക്കറ്റില്‍നി ന്നും കഞ്ഞിക്കാരുടെ വരവോടെ നേര്‍ച്ച ആരംഭിക്കും.

ഒമ്പതിന് പു ലര്‍ച്ചെ കമ്പം കത്തിക്കലോടെ നേര്‍ച്ച അവസാനിക്കും നേര്‍ച്ച തീയതി പ്രഖ്യാപനം ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കല്ലിങ്കല്‍ സി ദ്ധീഖ് നിര്‍വഹിച്ചു.

ചടങ്ങിന് കെപി ബാപ്പു, ഷുക്കൂര്‍ കട്ടച്ചിറ, എരഞ്ഞിക്കല്‍ റഹൂഫ്, ഇ അഷ്‌കര്‍, പാ റപ്പുറത്ത് ബഷീര്‍, പെരുമാള്‍ ബാ ബു, സാബി നോര്‍ത്ത്, ഫാല്‍ ക്കണ്‍ ഷബീര്‍, കുഞ്ഞിമോന്‍ കൈനിക്കര, കാട്ടിത്തരുത്തി രവി, എര്‍ഷൈല്‍ കാസിം, മോനു ട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top