Section

malabari-logo-mobile

വെന്നിയൂരില്‍ നിയന്ത്രണം വിട്ടകാര്‍ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചു കയറി 2 പേര്‍ക്ക് പരിക്ക്

HIGHLIGHTS : തിരൂരങ്ങാടി: ദേശീയ പാത 66ല്‍ വാഹനാപകടം. ഇന്ന് രാവിലെ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേ...

തിരൂരങ്ങാടി: ദേശീയ പാത 66ല്‍ വാഹനാപകടം. ഇന്ന് രാവിലെ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു.

വെന്നിയൂര്‍ കൊടിമരത്താണ് രാവിലെ 9 മണിയോടെ അപകടമുണ്ടായത്.

sameeksha-malabarinews

വെന്നിയൂര്‍ കൊടിമരം സ്വദേശി കൊഴിഞ്ഞി പറമ്പില്‍ ചന്ദ്രന്‍ (60) കൊടിമരം സ്വദേശി നെല്ലി തൊടി വേലായുധന്‍ മകന്‍
അനീഷ് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!