വേങ്ങര സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

Untitled-1 copyവേങ്ങര: കണ്ണമംഗലം അച്ചനമ്പലം സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. അച്ചനമ്പലത്തെ പണിത്തൊടി പരേതനായ മൊയ്‌തുട്ടിയുടെ മകന്‍ അബ്ദുല്‍ റഷീദ്‌ (25) ആണ്‌ മരിച്ചത്‌.

റിയാദില്‍ നിന്ന്‌ കടയിലേക്ക്‌ പച്ചക്കറി കൊണ്ടുപോകുകയായിരുന്ന റഷീദ്‌ ഓടിച്ചുരുന്ന വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

ഉമ്മ മൈമൂന, ഭാര്യ ഫസീല സഹോദിര്‍ങ്ങള്‍ നജ്‌മുദ്ധീന്‍(റിയാദ്‌) മുഹമ്മദ്‌ ഷാഫി, നൗഷാദ്‌, നിസാര്‍, സെയ്‌ഫുന്നീസ.

Share news
error: Content is protected !!
Scroll to Top