വെലായുധന്‍(85) നിര്യാതനായി

വള്ളിക്കുന്ന് : അരിയല്ലൂര്‍ വളവിലെ ശിവക്ഷേത്രത്തിന് സമീപം നമ്പാല വെലായുധന്‍(85) നിര്യാതനായി . ഭാര്യ: കാര്‍ത്ത്യായനി മകന്‍: അനില്‍ കുമാര്‍ (ഖത്തര്‍). മരുമകള്‍: ഷിനി (എ എംഎം യു പി സ്‌കൂള്‍ ചേലേമ്പ്ര)
സംസ്‌കാരം ചൊവ്വ രാവിലെ 9.30-ന്വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top