
കോട്ടൂളി സെന്‍ട്രല്‍-മുതിലകാല (സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലിന് സമീപം ദേശീയ പാത 66 ലേക്ക് എത്തിച്ചേരുന്ന റോഡ്) റോഡില്‍ ഡ്രൈനേജ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ കോട്ടൂളി സെന്‍ട്രല്‍ മുതല്‍ പൈപ്പ് ലൈന്‍ റോഡ് വരെയുള്ള വാഹന ഗതാഗതം (ഒക്ടോബര്‍ 22) മുതല്‍ പണി കഴിയുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




