വാഹന മോഷ്ടാക്കള്‍ പിടിയില്‍

HIGHLIGHTS : Vehicle thieves arrested

careertech

കോഴിക്കോട് : ബീച്ച് പരിസരത്തുവച്ച് സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ മല പ്പുറം പുളിക്കല്‍ സ്വദേശിക ളായ മുഹമ്മദ് ഷാമിന്‍ (18), മു ഹമ്മദ് ഷാദ് (18) എന്നിവരും പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരും പിടിയിലായി.

കഴിഞ്ഞ 14ന് കെടിഡിസി കഫേക്ക് സമീപം നിര്‍ത്തിയിട്ട എറണാ കുളം സ്വദേശി വിവേകിന്റെ ഹീറോ ഹോണ്ട പ്ലെന്‍ഡര്‍ ബൈക്കാണ് മോഷ്ടിച്ചത്.

sameeksha-malabarinews

സി സിടിവി ദൃശ്യങ്ങളില്‍നിന്നാണ് വെള്ളയില്‍ പൊലീസ് പ്രതിക ളെ തിരിച്ചറിഞ്ഞത്. പ്രായപൂര്‍ ത്തിയാകാത്ത പ്രതികളെ നോ ട്ടീസ് നല്‍കി വിടുകയും മറ്റു രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!