വാഹന പരിശോധന: 86 ലക്ഷം പിഴയീടാക്കി

HIGHLIGHTS : Vehicle inspection: 86 lakhs fine imposed

careertech

കോഴിക്കോട്: പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടത്തുന്ന വാഹന പരിശോധനയില്‍ ജി ല്ലയില്‍ മോട്ടോര്‍ വാഹനവകു പ്പ് മാത്രം 3456 കേസുകളിലാ യി 86 ലക്ഷത്തിലധികം രൂപ പിഴയീടാക്കി.

28 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും എടപ്പാളിലെ ട്രെയിനിങ് സെന്ററിലേക്ക് അയക്കുകയും ചെയ്തു.

sameeksha-malabarinews

ഹെല്‍മെറ്റ് ധരിക്കാത്തതി ന് 1674, ലൈസന്‍സ് ഇല്ലാ തെ വാഹനമോടിച്ചതിന് 251, ടാക്‌സ് അടയ്ക്കാതെ സര്‍വീസ് നടത്തിയതിന് 151, പെര്‍മിറ്റ്, ഫിറ്റ്‌നസ് എന്നിവ ഇല്ലാത്ത തിന് 88, അനധികൃതമായി രു പമാറ്റം വരുത്തിയതിന് 152, ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 380, അമിതഭാരം കയറ്റിയതി ന് 20 എന്നിങ്ങനെ നടപടി സ്വീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!