ചുരത്തില്‍ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു

HIGHLIGHTS : Lorry stuck at the pass, traffic comes to a standstill

careertech

താമരശേരി: ചുരത്തില്‍ ആറാംവളവില്‍ ലോറി കുടുങ്ങി ഒരു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. യന്ത്രത്ത കരാര്‍ മൂലമാണ് വെള്ളി പകല്‍ രണ്ടോടെ ലോറി വള വില്‍ നിശ്ചലമായത്. ഇതോ ടെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവ ര്‍ത്തകരും യാത്രക്കാരും ചേര്‍ ന്ന് ചെറിയ വാഹനങ്ങള്‍ ഒറ്റവ രിയായി കടത്തിവിട്ട് ഗതാഗ തം നിയന്ത്രിച്ചു.

sameeksha-malabarinews

പൊരിവെയി ലില്‍ കരുക്കില്‍പ്പെട്ട യാത്ര ക്കാര്‍ ഏറെ വലഞ്ഞു. യന്ത്ര ത്തകരാര്‍ പരിഹരിച്ച് മുന്നോ ടെയാണ് ലോറി മാറ്റിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!