HIGHLIGHTS : Doctor arrested for sending obscene messages to student
കോഴിക്കോട് : പ്രായപൂര്‍ ത്തിയാകാ ത്ത പെണ്‍ കുട്ടിയുടെ ഫോണി ലേക്ക് തുട ര്‍ച്ചയായി അശ്ലീല സന്ദേശമ യക്കുക യും കോഴി ക്കോട് ബീച്ചിലേക്ക് വിളിച്ചുവ രുത്തി ലൈംഗികാതിക്രമം നട ത്തുകയും ചെയ്ത ഡോക്ടര്‍ അറ സ്റ്റില്‍. കണ്ണൂര്‍ എളയാവൂര്‍ കല്ലിങ്കല്‍ വീട്ടില്‍ ഡോ. അലന്‍ ആന്റണി (32) യെയാ ണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിനിയുടെ ടെല ഗ്രാം അക്കൗണ്ടിലേക്ക് സ്ഥിര മായി വിളിച്ച് ശല്യപ്പെടുത്തിയ തിന് വീട്ടുകാര്‍ ഇയാള്‍ക്ക് താ ക്കീത് നല്‍കിയിരുന്നു. എന്നാല്‍, വീണ്ടും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയാ യിരുന്നു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ ഫോണിലേ ക്ക് വിളിച്ച് കോഴിക്കോട് ബീ ച്ചിലെത്താന്‍ ആവശ്യപ്പെട്ടു. ഇത് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാ രെയും കുട്ടി ബീച്ചിലേക്ക് എത്തി. ഈ സമയം അവിടെ യെത്തിയ പ്രതി കുട്ടിയുമായി സംസാരിക്കുകയും ലൈംഗി കാതിക്രമത്തിന് മുതിരുകയു മായിരുന്നു. ഇതോടെ ബന്ധു ക്കള്‍ എത്തി പ്രതിയെ തട ഞ്ഞുവച്ചു. വെള്ളയില്‍ പൊ ലീസ് സ്ഥലത്തെത്തി.
പെണ്‍കുട്ടിയുടെ പരാതി യില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു