കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ റിമാന്‍ഡില്‍

കുറ്റ്യാടി: പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോ കാന്‍ ശ്രമിച്ചയാളെ കോടതി റിമാന്‍ഡ് ചെയ്തു. അടുക്കത്ത് മണ്ണൂര്‍ ആശാരിപറ മ്പില്‍ വിജീഷി(40)നെ യാണ് വടകര കോട തി റിമാന്‍ഡ് ചെയ്തത്.

വ്യാഴം ഉച്ചയോടെയാണ് കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ 10 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

അടുക്കത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ സമയത്ത് കുട്ടിയുള്ള കാറുമായി കടന്നുകളഞ്ഞ പ്രതിയെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരു ന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top