HIGHLIGHTS : BJP is trying to destroy the Indian Constitution: KC Venugopal
പരപ്പനങ്ങാടി: ഇന്ത്യന്‍ ഭരണഘടനാശില്‍പി. ഡോ. അംബേദ്കറെ അപമാനിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടന മാറ്റാന്‍ ബിജെപി. ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുയാണെന്ന് കെ സി വേണുഗോപാല്‍.
ഇന്ത്യന്‍ ജനാധിപത്യത്തേയും, ജ്യുഡീഷ്യറിയേയും അട്ടിമറിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന സമ്മേളനത്തില്‍ എ.പി.അനില്‍കുമാര്‍, അഡ്വ ടി.സിദ്ദീഖ് എം.എല്‍.എ., വി.എസ് ജോയ്,ആര്യാടന്‍ ഷൗക്കത്ത്. , പി.ടി. അജയ് മോഹന്‍ വി.എ.കരീം, വി.പി. ഖാദര്‍, ശ്രീജിത്ത് അധികാരത്തില്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു