HIGHLIGHTS : Beypore Water Fest: Two junkers will operate till 10 pm
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഗതാഗതം സുഗമമാക്കാന്‍ ബേപ്പൂര്‍-ചാലിയം ജലപാതയില്‍ പ്രത്യേകമായി ഒരു ജങ്കാര്‍ സര്‍വീസ് കൂടി. വാട്ടര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് ജനുവരി 4, 5 തീയതികളില്‍ രണ്ട് ജങ്കാറുകള്‍ രാത്രി 10 മണി വരെ സര്‍വീസ് നടത്തും. കൊച്ചിയില്‍ നിന്നാണ് ഒരു അധിക ജങ്കാര്‍ എത്തിച്ചിരിക്കുന്നത്.
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലില്‍ ഇന്ന് (ജനുവരി 04)
രാവിലെ 8: സിറ്റ് ഓണ്‍ ടോപ്പ് കയാക്ക് മത്സരം (മെന്‍ സിംഗിള്‍)-ബേപ്പൂര്‍ ബ്രേക്ക് വാട്ടര്‍
9.30: സിറ്റ് ഓണ്‍ ടോപ്പ് കയാക്ക് മത്സരം (വിമന്‍ സിംഗിള്‍)-ബേപ്പൂര്‍ ബ്രേക്ക് വാട്ടര്‍
10: സെയ്‌ലിംഗ്-ബേപ്പൂര്‍ ബീച്ച്
10.30 മുതല്‍ 1.30 വരെ: സിറ്റ് ഓണ്‍ ടോപ്പ് കയാക്ക് മത്സരം (മെന്‍, വിമന്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്)-ബേപ്പൂര്‍ ബ്രേക്ക് വാട്ടര്‍
ഉച്ച 2 മുതല്‍ 6 വരെ: അന്താരാഷ്ട്ര പട്ടം പറത്തല്‍-ബേപ്പൂര്‍ മറീന ബീച്ച്
ഉച്ച 2: ഫ്ളൈ ബോര്‍ഡ് ഡെമോ, ഡിങ്കി ബോട്ട് റേസ്-ബേപ്പൂര്‍ ബ്രേക്ക് വാട്ടര്‍.
ഉച്ച 2: പാരാമോട്ടോറിംഗ്, കോസ്റ്റ്ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ ഫ്‌ളൈ പാസ്റ്റ്-ബേപ്പൂര്‍ മറീന
വൈകീട്ട് 3: സര്‍ഫിംഗ്- ബേപ്പൂര്‍ കടല്‍
4 മുതല്‍: വലയെറിയല്‍, കോസ്റ്റ് ഗാര്‍ഡിന്റെ ഡെമോ- ബ്രേക്ക് വാട്ടര്‍
7.30 മുതല്‍ 8.30 വരെ: ഡ്രോണ്‍ ഷോ-ബേപ്പൂര്‍ ബീച്ച്
തുടര്‍ന്ന് കെ എസ് ഹരിശങ്കര്‍ ആന്റ് ടീമിന്റെ സംഗീതപരിപാടി
വൈകിട്ട് ഏഴ്: ജ്യോത്സ്‌ന രാധാകൃഷ്ണന്‍ ബാന്‍ഡിന്റെ സംഗീത പരിപാടി-ചാലിയം ബീച്ച്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു