സിയുഇടി പിജി 2025 രജിസ്‌ട്രേഷന്‍ ആരംഭിച്ചു: പരീക്ഷ മാര്‍ച്ച് 13 മുതല്‍

HIGHLIGHTS : CUET PG 2025 registration begins: Exam from March 13

careertech

രാജ്യത്തെ വിവിധ കേന്ദ്ര, സം സ്ഥാന സര്‍വകലാശാലകളില്‍ പിജി പ്രവേശനത്തിനുള്ള പരി (CUET PG 2025)യ്ക്ക് രജി സ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷ മാര്‍ച്ച് 13 മുതല്‍ 31 വരെ നട ക്കും. ഓണ്‍ലൈനില്‍ ഫെബ്രു വരി ഒന്നു വരെ അപേക്ഷിക്കാം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള അപേക്ഷാ ഫീസ് കുത്തനെ വര്‍ ധിപ്പിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങ ളുടെ എണ്ണവും വെട്ടിക്കുറച്ചു. കേരളത്തില്‍ 17 പരീക്ഷാ കേന്ദ്ര ങ്ങളുണ്ട്.

സര്‍വകലാശാലകള്‍

sameeksha-malabarinews

ശാല, ഡല്‍ഹി സര്‍വകലാ ശാല, വിശ്വഭാരതി സര്‍വകലാ ശാല, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ഫുട് വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടു കള്‍ തുടങ്ങിയവ ഇക്കൂട്ടത്തി ലുണ്ട്. അപേക്ഷാ യോഗ്യത അംഗീകൃത സര്‍വകലാശാലാ ബിരുദം. അവസാന വര്‍ഷക്കാ ര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധിയില്ല. വിവിധ സര്‍വക ലാശാലകളില്‍ ഓരോ കോ ഴ്സിനും വ്യത്യസ്ത പ്രവേശന മാനദണ്ഡങ്ങളാണുള്ളത്.

പരീക്ഷാഫീസ്

ഇന്ത്യയിലെ വിവിധ സര്‍വ കലാശാലകള്‍ ഈ പരീക്ഷ വഴി പിജി കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്നുണ്ട്. ജെഎന്‍യു, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കേരള കേന്ദ്ര സര്‍വകലാശാല, പോണ്ടിച്ചേ രി സര്‍വകലാശാല, ഇഫ്‌ലു ഹൈദരാബാദ്, ഇന്ത്യന്‍ ഇന്‍ സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണി ക്കേഷന്‍ ക്യാമ്പസുകള്‍, ഴ്നാട് കേന്ദ്ര സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാ

പ്രവേശന പരീക്ഷാ ഫീസ് ഇക്കുറി ജനറല്‍ വിഭാഗത്തിന് 1400 രൂപയായും ഒബിസി വിഭാഗ ത്തിന് 1200 രൂപയായും പട്ടികജാ തി, വര്‍ഗ വിഭാഗത്തിന് 1100 രൂപ യായും വര്‍ധിപ്പിച്ചു. അഡിഷ ണല്‍ പേപ്പറുകള്‍ക്കും ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 157 വിഷയങ്ങ ളാണുള്ളത്. പരീക്ഷാ സമയം 90 മിനിറ്റായി കുറച്ചു. വിവരങ്ങള്‍ തമിക്ക്: https://exams.nta.ac.in/ CUETPG/, www.nta.ac.in, ഹെല്‍പ്പ്ലൈന്‍: 011/,40759000.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!