HIGHLIGHTS : Applications are invited.
കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വാര്‍ത്താവിഭാഗ ത്തില്‍ കാഷ്വല്‍ ന്യൂസ് എഡി റ്റര്‍, കാഷ്വല്‍ ന്യൂസ് റീഡര്‍ കം ട്രാന്‍സ്ലേറ്റര്‍ പാനലുകളില്‍ ഉള്‍പ്പെടുത്തുന്നതിന് താല്‍പ്പര്യ മുള്ളവര്‍ക്ക് അപേക്ഷിക്കാം.
കോഴിക്കോടും സമീപപ്രദേശ ങ്ങളിലും താമസിക്കുന്നവരായി രിക്കണം.
കൂടുതല്‍ വിവര www.newsonair.gov.in ല്‍ vacancies വിഭാഗത്തില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഹെഡ് ഓഫീസ്, ആകാശവാ ണി, ബീച്ച് റോഡ്, കോഴിക്കോ ട്, 673 032 എന്ന വിലാസത്തില്‍ 15ന് വൈകിട്ട് ആറിനകം ലഭിക്ക ണം. ഫോണ്‍: 0495 2366265.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു