രണ്ടരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പൊന്നാനി: എരമംഗലം വെളിയംകോട് റോ ഡിൽനിന്ന് ഇതര സംസ്ഥാന തൊഴിലാളിയെ രണ്ടരക്കിലോ കഞ്ചാവുമായി പെരുമ്പടപ്പ് പൊലീസ് പിടികുടി. ബിഹാർ സ്വദേശി അൻവർ മിയ ആണ് പെരുമ്പടപ്പ് ഇൻസ്പെക്ടർ സി വി ബിജുവിന്റെ നേതൃത്വത്തിൽ നട ത്തിയ പരിശോധനയിൽ പിടി യിലായത്.

വിൽപ്പനക്കായി എത്തിച്ച കഞ്ചാവ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു.

എസ്ഐ സി പി ബി ജു, സിപി ഒമാരായ ഉദയകു മാർ, ജെം ജെറോം, അക്ബർ, ഉമേഷ്, ഉദയൻ, പ്രവീൺ, ആദിത്യൻ, സുലൈ മാൻ എന്നിവരാണ് സംഘത്തി ലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top