
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടത്തുന്ന വാഹന പരിശോധനയില്‍ 124 കേസുകളിലായി 1,48,750 രൂപ പിഴ ഈടാക്കി.
ബസുകളുള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.
വെള്ളി യാഴ്ച യൂണിഫോം ഇല്ലാത്ത എട്ട്, സ്പീഡ് ഗവര്‍ണര്‍ ഇല്ലാ ത്ത അഞ്ച്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച നാല്, ഹെല്‍മെറ്റ് ധരിക്കാത്ത 57, യൂ ണിഫോം ധരിക്കാത്ത എട്ട്, ടയര്‍ തേയ്മാനമുണ്ടായത് മു ന്ന്, ബ്രേക്ക് ലൈറ്റ് ഇല്ലാത്ത മു ന്ന്, വാതില്‍തുറന്ന് വച്ചതിന് എട്ട്, ഇന്‍ഷുറന്‍സ് ഇല്ലാത്ത നാല്, ഫസ്റ്റ് എയ്ഡ് ഇല്ലാത്ത നാല്, എയര്‍ഹോണ്‍ എട്ട്, മറ്റുള്ളവ 20 എന്നിങ്ങനെ നിയമലം ഘനങ്ങള്‍ക്ക് കേസെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




