അനധികൃത ചെങ്കല്‍ ഖനനം; കല്ലുവെട്ട് യന്ത്രങ്ങളും ലോറിയും പിടിച്ചെടുത്തു

പന്തീരാങ്കാവ്: കൊടല്‍ നടക്കാവ് കുഞ്ഞാമൂല കുന്നിലെ അനധികൃത ചെങ്കല്‍ ക്വാറിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എട്ട് കല്ലുവെട്ട് യന്ത്ര ങ്ങളും ലോറിയും പിടികൂടി. പന്തീ രാങ്കാവ് എസ്‌ഐ യു സനീഷി ന്റെ നേതൃത്വത്തില്‍ വെള്ളി രാവി ലെ 10ഓടെയായിരുന്നു പരിശോ ധന.

കുഞ്ഞാമുലകുന്നില്‍ ഒരേക്ക റോളം വരുന്ന ഭാഗത്താണ് ചെങ്കല്‍ ഖനനം നടന്നിരുന്നത്. സ്വകാര്യസ്ഥാപനത്തിന്റെ കെട്ടിട നിര്‍മാണ അനുമതിയുടെ മറവിലാണ് ഖനനമെന്ന് ബോധ്യപ്പെട്ട തോടെയാണ് ലോറിയും യന്ത്ര ങ്ങളും പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലോറിയില്‍ കല്ലുവെട്ട് യന്ത്രങ്ങള്‍ പൊലീസ് സ്റ്റേഷനി ലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top