അരിയല്ലൂരിൽ വാഹന അപകടത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

വള്ളിക്കുന്ന്: അരിയല്ലൂർ എം വി ഹയർസെക്കൻഡറി സ്കൂളിന് മുൻവശം വാഹന അപകടം

സൈക്കിൾ യാത്രക്കാരായ കുട്ടികളെ തെറ്റായ ദിശയിൽ നിന്നും വന്ന ക്രൂയിസർ വാഹനം ഇടിച്ചിടുകയായിരുന്നു.

ഉച്ചഭക്ഷണത്തിനായി സ്കൂൾ വിട്ട സമയത്താണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top