ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ പച്ചക്കറി വിത്ത്‌ വിതരണം നടത്തി

AKPA  Pachakkari Vithu Vitharanaudgadanam  Karshika Sharvakalashala Syndicate Member PA SALAM  AKPA Malappuram Meghala President KM ALVI ku nalki Udgadanam nirvahikunnu 1മലപ്പുറം: ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക്‌ ദിനത്തില്‍ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ പച്ചക്കറി വിത്ത്‌ വിതരണം നടത്തി. കേരള കാര്‍ഷിക സര്‍വ്വകലാശാല സിന്റിക്കേറ്റ്‌ അംഗം പി എ സലാം പരിപാടി ഉല്‍ഘാടനം ചെയ്‌തു.

ശശികുമാര്‍ മങ്കട, പ്രമോദ്‌ പരപ്പനങ്ങാടി, സൂച്ചര്‍ അഷറഫ്‌, സൂച്ചര്‍ അഷറഫ്‌,രോഷിത്‌, സത്യന്‍ റോയല്‍, ഉസ്‌മാന്‍ പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top