HIGHLIGHTS : Vegetable rotti
ആവശ്യമായ ചേരുവകള്‍:-
മിക്‌സഡ് വെജിറ്റബിള്‍സ് വേവിച്ചത് 1 കപ്പ്
ആട്ട 1 കപ്പ്
വറുത്ത ജീരകപ്പൊടി 1 ടീസ്പൂണ്‍
കുരുമുളക് പൊടി 1.5 ടീസ്പൂണ്‍
നാരങ്ങ നീര് 1 ടീസ്പൂണ്‍
ഉള്ളി അരിഞ്ഞത് 2,
പച്ചമുളക് അരിഞ്ഞത് 2
മല്ലിയില 1 ടീസ്പൂണ്‍
ഉപ്പ് രുചിക്കനുസരിച്ച്
എണ്ണ 1/2 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം:-
വേവിച്ച മിക്‌സഡ് വെജിറ്റബിള്‍സ് ഒരു പാത്രത്തില്‍ എടുക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി മാഷ് ചെയ്യുക. ഇതിലേക്ക് ആട്ട ചേര്‍ത്ത് ഇളം ചൂടുള്ള വെള്ളത്തില്‍ കുഴയ്ക്കുക.
ചെറിയ വൃത്താകൃതിയില്‍ മുറിച്ച് കൈകൊണ്ട് റൊട്ടികളാക്കി മാറ്റുക.
കുറച്ച് എണ്ണ തേച്ച് കുറഞ്ഞ തീയില്‍ ചുട്ടെടുക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു